
ഏഴംകുളം : ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ഇ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിത കീഴൂട്ട് അദ്ധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ കൃഷ്ണപ്രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.മുരളി, ശ്രീദേവി ബാലകൃഷ്ണൻ, അജി രണ്ടാംകുറ്റി, പഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി, കർമ്മലാ കുസുമം, ശോഭാകുമാരി, പ്രസന്നകുമാർ, കുട്ടൻപിള്ള, അഡ്വ.ബിജു, ബുകാരി നിലാമുറ്റം, രാജേഷ്, ഷീബ ആനി, ലേഖ, ബീനാബാബു, ജാൻ, രജനി, തുളസീധരൻപിള്ള, ബിനു എസ്. ചക്കാലയിൽ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |