
പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ അടൂർ, തിരുവല്ല റവന്യൂ ഡിവിഷൻ ഓഫീസുകളിൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാരെ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യു), മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ്, വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ്. അഭിമുഖം സെപ്തംബർ 10 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കളക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ. പ്രായപരിധി 35 വയസ്. രാവിലെ 9.30ന് പമ്പ കോൺഫറൻസ് ഹാളിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. ഫോൺ : 0468 2325168.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |