SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.41 AM IST

കേരളോത്സവം: ലോഗോ ക്ഷണിച്ചു

kerla

പത്തനംതിട്ട : സംസ്ഥാന യുവജന ക്ഷേമബോർഡ് യുവജനങ്ങളുടെ കലാകായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2026 ലെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രി ക്ഷണിച്ചു. ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. എൻട്രികൾ മൾട്ടികളറിൽ തയ്യാറാക്കി ksywb@kerala.gov.in ഫോർമാറ്റിൽ PDF/PNG/JPEG ൽ അയയ്ക്കണം. ഇമെയിലിന്റെ വിഷയം ആയി കേരളോത്സവം 2026 ലോഗോ എന്ന് രേഖപ്പെടുത്തണം. അവസാന തീയതി സെപ്തംബർ അഞ്ച് വൈകിട്ട് അഞ്ച്. ഫോൺ : 0471 2733139, 2733602.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL