
പത്തനംതിട്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.എം.പി.പരമേശ്വരൻ അനുസ്മരണം സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.എസ്.ശ്രീകല അദ്ധ്യക്ഷതവഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ റെജി മലയാലപ്പുഴ , എം.കെ.വാസു , പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം കെ.രമേശ് ചന്ദ്രൻ പരിഷത്ത് പ്രവർത്തകരായ വി.എൻ.അനിൽ , പ്രൊഫ.തോമസ് ഉഴുവത്ത്, പരിഷത്ത് ജില്ലാ സെക്രട്ടറി പി.എസ്.ജീമോൻ, നിർവാഹകസമിതി അംഗം ജി.സ്റ്റാലിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |