SignIn
Kerala Kaumudi Online
Friday, 28 August 2026 1.37 AM IST

ഗവൺമെന്റ് പ്ലീഡർ നിയമനം

plidar

പത്തനംതിട്ട : ജില്ലയിലെ വിവിധ മുൻസിഫ് കോടതികളിലെ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിൽ നിയമനം നടത്തുന്നതിന് 1978ലെ കേരള ഗവൺമെന്റ് ലാ ഓഫീസേഴ്‌സ് ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടം 10 പ്രകാരം യോഗ്യരായ അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിലാസം, ജനന തീയതി/മതം, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ സെപ്തംബർ അഞ്ചിനകം കളക്ടറേറ്റ് കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0468 222515.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL