
പത്തനംതിട്ട : ജില്ലയിലെ മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണലിൽ ഗവൺമെന്റ് പ്ലീഡർ തസ്തികയിലെ നിയമനത്തിന് 1978ലെ കേരള ഗവൺമെന്റ് ലാ ഓഫീസേഴ്‌സ് ആന്റ് കണ്ടക്ട് ഓഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം യോഗ്യരായ അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിലാസം, ജനനതീയതി /മതം, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ 30 നകം കളക്ടറേറ്റ് കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0468 2222515.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |