SignIn
Kerala Kaumudi Online
Monday, 12 October 2026 5.52 AM IST

തപാൽ ദിനം ആചരിച്ചു

panchayath

റാന്നി : എം.എസ് ടി.ടി.ഐ റാന്നിയുടെ ആഭിമുഖ്യത്തിൽ റാന്നി പഴവങ്ങാടി ഗവ.എൽ.പി സ്കൂളിൽ ലോക തപാൽദിനം ആചരിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ബിനിറ്റ് ജിജിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. പോസ്റ്രുമാൻ എ.എസ്.സുരാജിനെ ആദരിച്ചു. പോസ്റ്റൽ അസിസ്റ്റന്റ് ജയരാജ് , പ്രിൻസിപ്പൽ ജിയ ജോസ്, സ്കൂൾ പ്രധാനാദ്ധ്യാപിക ജലജ.കെ, ദിവ്യ.ടി.ആർ, വികാസ് വർഗീസ് , ടിനി ജേക്കബ്‌, സുജിത്ത്.പി, നീനു മേരി, അശ്വതി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL