തിരുവല്ല: മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ 2027 ഫെബ്രുവരി 14 മുതൽ 21 വരെ നടത്തപ്പെടുന്ന 132ാമത് മാരാമൺ കൺവെൻഷന് സൃഷ്ടിപരവും ആത്മീയവുമായ പ്രചോദനം ഉൾക്കൊണ്ടുള്ള ലോഗോ ഡിസൈനുകൾ ക്ഷണിച്ചു. ലോഗോ ഡിസൈനുകൾ, ലോഗോയുടെ ഹ്രസ്വ വിശദീകരണത്തോടൊപ്പം നവം. 20ന് വൈകിട്ട് നാലിന് മുമ്പായി ജനറൽ സെക്രട്ടറി, മാർത്തോമ്മാ സുവിശേഷപ്രസംഗസംഘം ഓഫീസ്, തിരുവല്ല 1 എന്ന വിലാസത്തിലോ, 8330050970 എന്ന വാട്സാപ്പ് നമ്പരിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 8330050970 എന്ന നമ്പരിൽ ബന്ധപ്പെടുക. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് പാരിതോഷികം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |