SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്

spc
എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്

സീതത്തോട് : കെ.ആർ.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി സൂപ്പർ സീനിയർ കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. കണ്ടർ കമാൻഡിംഗ് ഓഫീസർ അഥർവ് എ.നായരുടെയും ആൽഫാ ഫിലിപ്പിന്റെയും നേതൃത്വത്തിലായിരുന്നു പരേഡ്. ജെ.ദയൻ, ആർച്ച സിജു എന്നിവരുടെ നേതൃത്വത്തിൽ രണ്ട് പ്ളട്ടൂണുകളാണ് പാസിംഗ് ഔട്ടിൽ പങ്കെടുത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് സല്യൂട്ട് സ്വീകരിച്ചു. ടി.കെ.സജി, അഡ്വ. വി.ആർ.രാധാകൃഷ്ണൻ,എസ്.എച്ച്.ഒ ടി.അനീഷ്, ബിനോയ് തോമസ്, സജി സീതത്തോട്, ശ്രീദേവി, രതീഷ്,സി.ആർ. ശ്രീരാജ്, പി.എസ്. ഉമ, ആർ.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL