പത്തനംതിട്ട : അർഹരായ മുഴുവൻ യുവ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലും ക്യാമ്പസ് ടു ബൂത്ത് പ്രത്യേക ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ എ.നിസാമുദ്ദീൻ കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹേമ മേരി മാത്യു, പ്രൊഫ.ഡോ.റെനി പി.വർഗീസ്, മുഹമ്മദ് നവാസ് , റോസ്ന ഹൈദ്രോസ്, അജിൻ ഐപ്പ് ജോർജ്, അഡ്വ.ഹൻ സലാഹ് മുഹമ്മദ്, ഷീജ ബേബി, വി.ടി. മിന്റോ, സൗമ്യ ജോസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |