SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.40 PM IST

ഭക്ഷണക്കിറ്റുകൾ നൽകി

പ​ത്ത​നം​തിട്ട : കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴംകുളം തേപ്പുപാറ ജീവമാതാ കാരുണ്യഭവനിൽ പച്ചക്കറി​ പലവ്യഞ്ജനക്കിറ്റുകൾ, മാസ്‌ക്കുകൾ എന്നിവ നൽകി. സംസ്ഥാന ട്രഷറർ എസ്.സന്തോഷ്‌കുമാർ, സംസ്ഥാന വനിതാ ഫോറം കൺവീനർ ജയശ്രീ, ജില്ലാ പ്രസിഡന്റ് വി.എൻ.സദാശിവൻപിള്ള, ജില്ലാ സെക്രട്ടറി വി.ജി.കിഷോർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL