
ആര്യനാട്:ബി.ജെ.പി ബൂത്തുതല മെമ്പർഷിപ്പ് ക്യാമ്പിന്റെ ഭാഗമായി ആര്യനാട് മണ്ഡലത്തിലെ പുതുക്കളങ്ങരയിൽ നടന്ന പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പുളിമൂട് സുനിൽ അദ്ധ്യക്ഷത വഹിച്ചു.ഉഴമലയ്ക്കൽ ഏരിയാകമ്മിറ്റി പ്രസിഡന്റ് ഹരീഷ്,ബി.ജെ.പി മേഖല പ്രസിഡന്റ് മുക്കംപാലമൂട് ബിജു,ജില്ലാ സെക്രട്ടറി മുളയറ രതീഷ്,സംസ്ഥാന കൗൺസിലംഗം പുതുക്കുളങ്ങര അനിൽ,പാറയിൽ മധു,ഇറവൂർ അജി, ആഴകംഹരി,കുരിയാത്തി ഹരിഹരൻ,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പൂവച്ചൽ അജി,വാലുക്കോണം അനിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |