തിരുവനന്തപുരം: കായിക ദിനത്തിന്റെ ഭാഗമായി കേരളസർവകലാശാല കായിക പഠന വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർ കോളേജിയറ്റ് സ്‌പോർട്സ് ക്വിസ് 14ന് രാവിലെ 10ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ കായിക പഠന വകുപ്പിൽ നടത്തും.വിജയിക്കുന്നവർക്ക് യൂണിവേഴ്സിറ്റി സെനറ്റ് ചേംബറിൽ അന്ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം.ഒരു കോളേജിൽ നിന്ന് രണ്ട് പേരുടെ ടീമിന് മത്സരിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |