പള്ളിക്കൽ:മടവൂർപുലിയൂർകോണം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മടവൂരിൽ ഗാന്ധിസ്മൃതി സംഗമവും വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്ന് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണവും നൽകും.സ്വീകരണയോഗം 9ന് വൈകിട്ട് 4.30ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡന്റ് പാലോട് രവി,അടൂർപ്രകാശ് എം.പി,കെ.പി.ശ്രീകുമാർ,മുൻ എം.എൽ.എ വർക്കല കഹാർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |