തിരുവനന്തപുരം: ശ്രീസ്വാതിതിരുനാൾ സംഗീത സഭയുടെ ആഭിമുഖ്യത്തിൽ കിഴക്കേകോട്ട
ശ്രീകാർത്തിക തിരുനാൾ തീയറ്ററിൽ 11,12,13 തീയതികളിൽ നവരാത്രി ആഘോഷം വിവിധ പരിപാടികളോടെ നടക്കും.11ന് വൈകിട്ട് 6ന് പൂജവെയ്പ്പ്,12ന് വൈകിട്ട് 6ന് സംഗീതാർച്ചന,13ന് രാവിലെ 8ന് പൂജയെടുപ്പ്.തുടർന്ന് വായ്പാട്ട്,വയലിൻ,വീണ,മൃദംഗം,തബല എന്നീവയിൽ വിദ്യാരംഭം നടക്കും.വിദ്യാരംഭത്തിന് പേര് രജിസ്റ്റർ ചെയ്യുന്നതിന് ശ്രീസ്വാതിതിരുനാൾ സംഗീത സഭയുടെ ഓഫീസിൽ ബന്ധപ്പെടുക.ഫോൺ: 0471 2471335,9446392082.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |