തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023-24 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കഥ,കവിത, യാത്രാവിവരണം എന്നി വിഭാഗങ്ങളിലാണ് പുരസ്കാരം. ബയോഡേറ്റയും പുസ്തകത്തിന്റെ രണ്ട് കോപ്പികളും 30ന് മുമ്പ് എത്തിക്കണം. വിലാസം: ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക ഫോറം,യാത്രാനന്ദ, തോട്ടയ്ക്കാട് അപ്പാർട്ട്‌മെന്റ്, എം.ജി. രാധാകൃഷ്ണൻ റോഡ്, ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം, തൈക്കാട്, തിരുവനന്തപുരം- 695014. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497425737, 7736549234
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |