
മുടപുരം : ഗാന്ധി ജയന്തിയോടനുബന്ധിച്ച് അഴൂർ പഞ്ചായത്തിലെ മാതശേരിക്കോണം ഗവൺമെന്റ് യു.പി സ്കൂളിൽ ലഹരിവിരുദ്ധ ക്യാമ്പെയിൻസംഘടിപ്പിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കവിത ബി.എസ്,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബി.മനോഹരൻ,ലതികമണി രാജൻ,ലിസി ജയൻ,ജയകുമാർ,കെ.ഓമന,അനിൽകുമാർ,കെ.എസ് നാഗർനാട ,ഹെഡ്മിസ്ട്രസ് ബീന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |