SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

കല്ലറ വാസുദേവൻ‌പിള്ള അനുസ്മരണം

hi

വെഞ്ഞാറമൂട്: സി.പി.എം ജില്ലാ കമ്മിറ്റിഅംഗവും വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറിയും വാമനപുരം മുൻ എം.എൽ.എയുമായിരുന്ന കല്ലറ വാസുദേവൻ‌പിള്ളയുടെ 34-ാം ചരമവാർഷികം ആചരിച്ചു.ശവകുടീരത്തിലും മരുതുംമൂട്ടിലെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാസെക്രട്ടറി വി.ജോയി ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി ഇ എ.സലിം അദ്ധ്യക്ഷനായി.ഡി.കെ.മുരളി എം.എൽ.എ,എം.ജി.മീനാംബിക,കോലിയക്കോട് എൻ.കൃഷ്ണൻ നായർ,കെ.പി.സന്തോഷ്,ആർ.മോഹനൻ,വി.ടി. ശശികുമാർ,എസ്.കെ.സതീഷ്‌,ബി.അനിൽകുമാർ,ജി.ബേബി,ഡി.വിജയകുമാർ,ജി.ജെ.ലിസി, മീനാകുമാരി,അൻസർ,കെ.ആർ.സലിം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL