SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

ആടുവസന്ത പ്രതിരോധ കുത്തിവയ്പ്പ്

പള്ളിക്കൽ: മടവൂർ ഗ്രാമ പഞ്ചായത്തിൽ ആടുവസന്ത നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ്പ് ഉദ്ഘാടനം ഇന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ബിജുകുമാർ നിർവഹിക്കും. വൈസ് പ്രസിഡന്റ് റസിയ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങൾ ജനപ്രതിനിധികൾ,മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ,കർഷകർ തുടങ്ങിയവർ പങ്കെടുക്കും. ഇന്ന് തുടങ്ങി നവംബർ 5ന് അവസാനിക്കുന്ന ആദ്യഘട്ട പ്രതിരോധ കുത്തിവയ്പ് കർഷകരുടെ സൗകര്യാർത്ഥം ഓരോ വാർഡിലും മൂന്നോ നാലോ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL