SignIn
Kerala Kaumudi Online
Thursday, 22 October 2026 12.16 PM IST

മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

kollayil-panchayath

പാറശാല: കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ 51 പൊതു കുളങ്ങളിൽ ശുദ്ധജലത്തിൽ വളരുന്ന കാർപ്പ് വിഭാഗത്തിലുള്ള മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്. നവനീത് കുമാർ നിർവഹിച്ചു. പദ്ധതിയിലൂടെ120 ടൺ മത്സ്യം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസും കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.ബൈജു, മെമ്പർമാരായ എം.മഹേഷ്, ജ്യോതിഷ് റാണി, എൻ.എസ്.പ്രിയ, ഫിഷറീസ് പ്രൊമോട്ടർ ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL