നെടുമങ്ങാട് : പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ ലക്ഷ്യമിട്ട് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ കീഴിലെ പൊലീസുകാരെ പങ്കെടുപ്പിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ജനമൈത്രി പൊലീസ് ഹാളിൽ നടന്ന ക്യാമ്പ് ഡിവൈ.എസ്.പി കെ.എസ്.അരുൺ ഉദ്ഘാടനം ചെയ്തു.വട്ടപ്പാറ,അരുവിക്കര,പോത്തൻകോട്,വിതുര, പാലോട്,അരുവിക്കര,പൊന്മുടി പൊലീസ് സ്റ്റേഷനുകളിൽ നിന്നായി 130 പൊലീസുകാർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |