SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

ജില്ലാ സമ്മേളനം

1

തിരുവനന്തപുരം: ഓൾ കേരള ട്യൂട്ടോറിയൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രസ് ക്ലബ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് പ്രമോദ് പ്രഭാകർ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ലെെബ്രറി പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പുസ്തക സമാഹരണവും പ്രതിഭകളെയും മുതിർന്ന അദ്ധ്യാപകരെയും ആദരിക്കലും നടന്നു.സംസ്ഥാന ജനറൽ സെക്രട്ടറി അരുൺകുമാർ കാട്ടാക്കട,ട്രഷറർ രജിത് ചങ്ങമ്പുഴ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ.അജിത് ലാൽ,വിൽസൻ,രതീഷ്,ജില്ലാ കമ്മിറ്റിയംഗങ്ങളായ മാഹീൻ,ജയപ്രസാദ്,രദീപ്.യു.ആർ,എക്സൽജയൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി സജി പൂവത്തൂർ (ജില്ലാ പ്രസിഡന്റ്),സി.എസ്.അനീഷ് കുമാർ (ജില്ലാ സെക്രട്ടറി),സുരേഷ് കുമാർ (ജില്ലാ ട്രഷറർ)ഉൾപ്പെടെ 15 അംഗ ജില്ലാകമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL