SignIn
Kerala Kaumudi Online
Thursday, 22 October 2026 6.54 PM IST

ജനകീയ മത്സ്യക്കൃഷി സമരം

samaram

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള അക്വകൾച്ചർ പ്രമോട്ടോഴ്സ് യൂണിയൻ (സി.ഐ.ടി.യു) നടത്തുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് ധർണ ആറാം ദിവസത്തിലേക്ക് കടന്നു.സി.ഐ.ടി.യു ജില്ല ജോയിന്റ് സെക്രട്ടറി വി.കേശവൻകുട്ടി ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന ട്രഷറർ പി.എം.ശശികുമാർ,ലിജിഷ്,കെ.കെ.സന്തോഷ്,കെ.പി.അഖിൽ,യു.ധനേഷ്, യു.കെ.ബിജു,പ്രവീൺ മേനോൻ,അക്ഷറഫ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL