SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

ഇടവയിൽ വർണോത്സവം

varnnothsavam

വർക്കല: വനിതാ ശിശുക്ഷേമ വകുപ്പിന്റെയും ഇടവ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാകായികമേളയായ വർണോത്സവം വെൺകുളം ഗവ.എൽ.പി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് ഉദ്ഘാടനം ചെയ്തു.

മേളയിൽ ഭിന്നശേഷിക്കാരായ കുട്ടികളും മുതിർന്നവരും കലാപരിപാടികൾ അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ്.കുമാർ,ജില്ലാ പഞ്ചായത്തംഗം ഗീതാനസീർ,സി.ഡി.പി.ഒ ജ്യോതിഷ്മതി,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈലജ.എസ്,ബ്ലെസി എഡ്വെർഡ്,സീനത്ത്.കെ.ബിന്ദു.സി,പുത്തലിഭായ്, ജെസി.ആർ,സജി കുമാർ.എസ്,ഷീബ.ആർ,ദിവ്യ.വി,ശ്രീദേവി.എസ്,ജെസി.ബി,നസീഫ്.എം,സജീന.എസ്,എം.മുരളീധരൻ നായർ, സിമിലിയ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL