
കല്ലമ്പലം: വയനാട്,പാലക്കാട് വിജയങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലം ജംഗ്ഷനിൽ നഗരം ചുറ്റി പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് താജുദ്ദീന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി നിർവാഹ സമിതി അംഗം അഡ്വ.എം.എം.താഹ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം അഡ്വ.എൻ.സന്തോഷ് കുമാർ,മണ്ഡലം പ്രസിഡന്റ്,താജുദ്ദീൻ,ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.കെ.പി സുഗതൻ,നേതാക്കളായ കുടവൂർ നിസാം,ആസിഫ് കടയിൽ,ഹരിഹരൻ,ഷിബു,ബിനു പൈവേലിക്കോണം, ഹാരിസ് എസ്.ആർ,സുധീന കോട്ടറക്കോണം,സീനത്ത് ബീവി,മണിലാൽ സഹദേവൻ,സജീം കല്ലമ്പലം,ഷിബു നാവായിക്കുളം, ഹർഷകുമാർ,അഫ്സൽ തെങ്ങ്‌വിള,നിസാം ഡീസന്റ് മുക്ക്,തൻസീർ മേനാപ്പാറ,സാലി കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |