
ചിറയിൻകീഴ്: മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ആദരാഞ്ജലിയർപ്പിച്ച് അഴൂർ - പെരുങ്ങുഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ,മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ,കെ.ഓമന,മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ,ജി.സുരേന്ദ്രൻ,ചന്ദ്രബാബു,ജനകലത,രാജൻകൃഷ്ണപുരം,എം.നിസാം, എസ്.സുരേന്ദ്രൻ,അനുരാജ്,ജയ് ജീ റാം,ചന്ദ്രസേനൻ,അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |