SignIn
Kerala Kaumudi Online
Thursday, 22 October 2026 12.15 PM IST

സമ്മേളനം മാറ്റി

ബാലരാമപുരം: കൈത്തറി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) 31ന് മംഗലത്തുകോണം എസ്.എൻ ഒാഡിറ്റോറിയത്തിൽ നടത്താനിരുന്ന സംസ്ഥാന സമ്മേളനം മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തെതുടർന്ന് ജനുവരി 9ലേക്ക് മാറ്റിവച്ചതായി സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.സുബോധൻ,​ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.ജനുവരി 9ന് മംഗലത്തുകോണം എസ്.എൻ ഒാഡിറ്റോറിയത്തിൽ സംസ്ഥാന സമ്മേളനം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL