
മുടപുരം: ബാലസംഘം കൂന്തള്ളൂർ മേഖല കമ്മിറ്റി കാർണിവൽ സംഘടിപ്പിച്ചു. പാവൂർകോണം ശാന്തിനഗർ ജംഗ്ഷനിൽ നടന്ന പരിപാടി കവിയും നാടകഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം,ജി.വേണുഗോപാലൻ നായർ,സി.പി.എം കൂന്തള്ളൂർ ലോക്കൽ സെക്രട്ടറി ഹരീഷ്ദാസ്, മേഖലാ കൺവീനർ ജി.സന്തോഷ് കുമാർ,വൈശാഖ്,വിജുകുമാർ,റ്റോമി,വിനീത്,സംഘാടകസമിതി കൺവീനർ ഉദയകുമാർ,ചെയർമാൻ സുലഭ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |