തിരുവനന്തപുരം: ഇ.കെ.സുഗതൻ എഴുതി സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന 'അരുണഗിരിയും രമണ മഹർഷിയും'എന്ന പുസ്തകം കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വച്ച് പ്രകാശിപ്പിക്കും.12ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പതിപ്പ് സ്വാമി ബോധി തീർത്ഥയ്ക്ക് നൽകി ഡോ.ബിജു രമേശ് പ്രകാശനം നിർവഹിക്കും.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ,സദ്ഭാവന ട്രസ്റ്റ് ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ,ജയശ്രീകുമാർ,സിന്ധു സുരേഷ്,ഗ്രന്ഥകാരൻ ഇ.കെ.സുഗതൻ തുടങ്ങിയവർ പങ്കെടുക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |