തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി) ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, ഓട്ടോകാഡ്,പൈത്തൺ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, സി++ പ്രോഗ്രാമിങ്, സി പ്രോഗ്രാമിംഗ്, ജാവ പ്രോഗ്രാമിങ്, പി.എച്ച്.പി പ്രോഗ്രാമിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗ്രാഫിക് ഡിസൈനിംഗ്, അപ്പാരൽ ഡിസൈനിങ്, ബ്യുട്ടീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0471 2490670.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |