SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

ശാന്തിഗിരിയിൽ പ്രവാസി ഭാരതീയ ദിനം

k

തിരുവനന്തപുരം:ശാന്തിഗിരി ആശ്രമം ഇന്റർനാഷണൽ ഓപ്പറേഷൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പോത്തൻകോട് ശാന്തിഗിരിയിൽ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിനാചരണം സുൽത്താനേറ്റ് ഒഫ് ഒമാൻ വിദ്യാഭ്യാസ അക്രഡിറ്റേഷൻ ബോർഡ് സീനിയർ അക്കാഡമിക് ക്വാളിറ്റി അഷ്വറൻസ് വിദഗ്ദ്ധൻ ഡോ.ജി.ആർ.കിരൺ ഉദ്ഘാടനം ചെയ്തു.ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി നവനന്മ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു.ജനനികൃപ ജ്ഞാന തപസ്വിനി,ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിളള, ശാന്തിഗിരി ഫൗണ്ടേഷൻ സി.ഇ.ഒ സുദീപ്.പി, ശ്രീലങ്കൻ കോൺസുലേറ്റ് അഡ്വൈസർ ജയപ്രകാശ്.എ, വയലാർ രാമവർമ്മ സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, തിരുവനന്തപുരം റെഡ്‌ക്രോസ് വൈസ് ചെയർമാൻ മുക്കംപാലമൂട് രാധാകൃഷ്ണൻ, ശാന്തിഗിരി ആശ്രമം കമ്മ്യൂണിക്കേഷൻസ് അഡൈ്വസർ സബീർ തിരുമല എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL