SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ്

വെള്ളനാട്:വെള്ളനാട് പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നടത്തി.വെള്ളനാട് ജംഗ്ഷൻ,മാർക്കറ്റ് ജംഗ്ഷൻ,കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നിവിടങ്ങളിൽ അലഞ്ഞു നടന്ന നായ്ക്കളെയാണ് പിടികൂട് കുത്തിവയ്പ്പ് നടത്തിയത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,വെറ്ററിനറി ഡോക്ടർ ഭദ്ര,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ആനന്ദകുമാർ,അനീഷ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL