പള്ളിക്കൽ: പള്ളിക്കൽ കാട്ടുപുതുശ്ശേരിക്കു സമീപത്തുവച്ച് യുവാവിനെ വധിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തോളൂർ സ്വദേശി വിജാസിനെ ആക്രമിച്ചകേസിൽ കാട്ടുപുതുശ്ശേരി പറങ്കി മാംവിള വീട്ടിൽ അൽ അമീനെയാണ് (18) പള്ളിക്കൽ പൊലീസ് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |