
വിതുര: വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ ഫെസ്റ്റ് വിവിധ പരിപാടികളോടെ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്നു. വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ ഡോ.ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു.
എം.ജി.എം ഗ്രൂപ്പ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ,ജൈനമ്മായോഹന്നാൻ,ട്രസ്റ്റ് വൈസ്ചെയർമാൻ തോമസ്ഡാനിയേൽ,സി.ഒ.ഒ ആൽഫാ,ഗായകൻ ശ്രീനാഥ് ശിവശങ്കരൻ,എം.ജി.എം സ്കൂൾ അഡ്മിൻ മാനേജർ ആർ.സുനിൽകുമാർ,പ്രിൻസിപ്പൽ ദീപാ.സി.നായർ,വൈസ് പ്രിൻസിപ്പൽ സ്മിതാരാജീവ്, മാനേജർ അഡ്വ.എൽ.ബീന,ഹെഡ് ബോയ് ദേവദത്ത്,ഹെഡ് ഗേൾ ലയാവർഗീസ് എന്നിവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |