മടവൂർ:മടവൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വികസനസെമിനാർ ഇന്ന് മണ്ടക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ,ജില്ലാ പഞ്ചായത്തംഗം ബേബിസുധ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ് ശ്രീജാഉണ്ണികൃഷ്ണൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |