SignIn
Kerala Kaumudi Online
Saturday, 24 October 2026 2.48 AM IST

വഴിയിടം വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം

hi

വെഞ്ഞാറമൂട്: മാണിക്കൽ പഞ്ചായത്തിൽ പുഴയൊഴുകും മാണിക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വമിഷന്റെ സഹായത്തോടെ നിർമ്മിച്ച വഴിയിടം വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ഡയറക്ടർ മുഹമ്മദ് ജാ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം,ജില്ലാ പഞ്ചായത്തംഗം കെ.ഷീലാകുമാരി,വൈസ് പ്രസിഡന്റ് എസ്.ലേഖകുമാരി,കെ.സരേഷ്‌കുമാർ,ആർ.സഹീറത്ത് ബീവി,എം. അനിൽകുമാർ,ടി.നന്ദു,കെ.സജീവ്,അരുൺരാജ്,ശ്യാമള,സുധീഷ്,പുഷ്പലത,ബിന്ദു പിള്ള,കെ.വിക്രമൻപിള്ള തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL