
പൂവച്ചൽ:കേരളത്തെ ജാതി മത വർഗീയ കൂട്ടുകെട്ടുകളിൽ നിന്ന് രക്ഷിക്കണമെന്ന് എ.ഐ.സി.സി സെക്രട്ടറി ഡോ.വി.കെ.അറിവഴകൻ.പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ പുളിങ്കോട് വാർഡ് ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായി.പൂവച്ചൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ,സെക്രട്ടറി കെ.പി.ശ്രീകുമാർ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കെ.എസ്.ശബരീനാഥൻ,എം.എ.വാഹീദ്,ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,യു.ഡി.എഫ് നേതാക്കളായ വിതുര ശശി,ബി.ആർ.എം.ഷെഫീർ,ആർ.വി.രാജേഷ്,ജലീൽമുഹമ്മദ്,വി.ആർ.പ്രതാപൻ,പൂവച്ചൽ ഫയസ്,എ.എ.അസീസ്,എസ്.ഇന്ദുലേഖ,കെ.എസ്.യു.ജില്ലാ പ്രസിഡന്റ് ഗോപുനെയ്യാർ,സി.ജ്യോതിഷ് കുമാർ,പൂവച്ചൽ ഷമീർ,സ്ഥാനാർത്ഥി സുനിസോമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |