
വിഴിഞ്ഞം: കൊട്ടുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ 15 മുതൽ 17 വരെ നടക്കുന്ന സബ് ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോപ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ. ജോൺസണിനു നൽകി നർവഹിച്ചു.കേരള ഓട്ടോമൊബൈൽ ചെയർമാനും കേരള സോഫ്റ്റ്ബാൾ അസോസിയേഷൻ സ്ഥാപക പ്രസിഡന്റുമായ പുല്ലുവിള സ്റ്റാൻലിയെ പൊന്നാടയണിയിച്ചു.സംസ്ഥാന സെക്രട്ടറി അനിൽ എ.ജോൺസൺ,ജില്ലാ പ്രസിഡന്റ് പ്രൊ.പി.മാത്യു,സെക്രട്ടറി ഡോ.സുജിത് പ്രഭാകർ,കേരള യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ മുൻ ഡയറക്ടർ ഡോ.കെ.കെ.വേണു,ഡോ.അജയ്കുമാർ.ജി.ഐ,റിയാസ്, അനീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |