SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ചു

prethishedhikunnu

കല്ലമ്പലം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നാവായിക്കുളം സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു. നാവായിക്കുളം സൗത്ത് ഏരിയാ പ്രസിഡന്റ് രാജീവ് ചിറ്റായിക്കോട്,നാവായിക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് മുല്ലനല്ലൂർ ശ്രീകുമാർ,പാർലമെന്ററി പാർട്ടി ലീഡർ നാവായിക്കുളം അശോകൻ,നോർത്ത് ഏരിയാ പ്രഭാരി ബോസ് കുമാർ,നോർത്ത് ഏരിയാ ജനറൽ സെക്രട്ടറി വിജയൻ പിള്ള,സൗത്ത് ഏരിയാ ജനറൽ സെക്രട്ടറി പ്രകാശ് പൊന്നറ,പഞ്ചായത്തംഗം അരുൺ കുമാർ, നേതാക്കളായ സുദേവൻ,മുരളീധരൻ,ഉണ്ണി കുറുപ്പ്,അനിൽകുമാർ,സാജൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL