
ഉഴമലയ്ക്കൽ:ഖോ ഖോ ലോക കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായ ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശി നിഖിലിന് എ.ഐ.വൈ.എഫ് ഉഴമലയ്ക്കൽ മേഖല കമ്മിറ്റിയുടെ സ്നേഹാദരവ് ജില്ലാ പ്രസിഡന്റ് കണ്ണൻ.എസ്.ലാലും സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറിയേറ്റംഗം ഉഴമലയ്ക്കൽ ശേഖരനും ചേർന്ന് സമ്മാനിച്ചു.മണ്ഡലം സെക്രട്ടറി സന്ദീപ്, മേഖല സെക്രട്ടറി ശരത്,മേഖലാ പ്രസിഡന്റ് അതുൽ മഞ്ചംമൂല,മണ്ഡലം കമ്മിറ്റിയംഗം അതുൽ കൃഷ്ണൻ,മേഖലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ,മേഖലാ കമ്മിറ്റിയംഗം അഖിൽ ചേങ്കോട് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |