കല്ലമ്പലം: സി.പി.ഐ ഞെക്കാട് ബ്രാഞ്ച് സമ്മേളനത്തിൽ ദേവകുമാർ അദ്ധ്യക്ഷനായി. ഭാരവാഹികൾ: ബിനു (സെക്രട്ടറി), സിന്ധു (അസിസ്റ്റന്റ് സെക്രട്ടറി).
വെട്ടിമൺകോണം ബ്രാഞ്ച് സമ്മേളനം നടന്നു. ഭാരവാഹികൾ: മോഹനൻ ഉണ്ണിത്താൻ (സെക്രട്ടറി), ജേക്കബ് മാത്യു (അസിസ്റ്റന്റ് സെക്രട്ടറി).
തോപ്പുവിള ബ്രാഞ്ച് സമ്മേളനം നടന്നു. സുന്ദരേശൻ (സെക്രട്ടറി), മോഹനൻ (അസിസ്റ്റന്റ് സെക്രട്ടറി).
സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ് ജയചന്ദ്രൻ,അഡ്വ.മുഹ്സിൻ,അഡ്വ.മുരളീധരൻ പിള്ള, മോഹനൻ നായർ,എൽ.സി സെക്രട്ടറി സുലി എന്നിവർ സമ്മേളനങ്ങളിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |