വെഞ്ഞാറമൂട്: ഗോകുലം നഴ്സിംഗ് കോളേജിന്റെയും സ്കൂൾ ഒഫ് നഴ്സിംഗിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 16ാമത് നഴ്സിംഗ് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് ഇന്ന് വൈകിട്ട് 4ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
കോളേജ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ മീര കെ.പിള്ള സ്വാഗതം പറയും. വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ഷീജ ജി.മനോജ്, ഡോ.പി.ചന്ദ്രമോഹൻ,പ്രൊഫ.സുലജ,ചിഞ്ചു പി.നായർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |