SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

വാമനപുരം ഗവ.യു.പി.എസ് വാർഷികം

hi

വാമനപുരം:വാമനപുരം ഗവ.യു.പി.എസ് വാർഷികം പ്രവേശന പരീക്ഷ വിഭാഗം കമ്മീഷണർ ഡോ.അരുൺ.എസ് നായർ ഉദ്ഘാടനം ചെയ്തു.സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനം വിവിധ എൻഡോവ്‌മെന്റ് വിതരണവും നടന്നു.വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് രജികുമാർ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ,ഹാഷിം,ബിനിത കുമാരി, സാബു ലക്ഷ്മൺ,കുമാരി അവനി,സതീഷ്, ജയദേവൻ,സൂര്യ,ലീന എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി റുമൈസ നന്ദി പറഞ്ഞു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL