SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

തണ്ണീർത്തട ദിനാചരണം

വർക്കല: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ലോക തണ്ണീർത്തടദിന റാലിയും ആലിയിറക്കം കടൽത്തീര ശുചീകരണവും വർക്കല നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.അജയകുമാർ ഉദ്ഘാടനം ചെയ്തു .

പി.ടി.എ പ്രസിഡന്റ് അഡ്വ.ബി.എസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് വർക്കല ക്ലസ്റ്റർ കൺവീനർ ഉണ്ണിക്കൃഷ്ണൻ.എസ് തണ്ണീർതട സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വൈസ് പ്രിൻസിപ്പൽ ജ്യോതിലാൽ.ബി,എസ്.എം.സി ചെയർപേഴ്സൺ ഷിജിമോൾ ഷാജഹാൻ.ഇക്കോ ക്ലബ് കൺവീനർ ഡോ.രാജ് കുമാർ,മീര,അദ്ധ്യാപകരായ ധന്യ,രാജി മോഹൻ,ഡോ.അജീഷ് രാജ്,ബാലു, കൗൺസിലർ റുബീന തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL