വിഴിഞ്ഞം: ഒളിവിൽ കഴിഞ്ഞ പ്രതി 12 വർഷത്തിനു ശേഷം പിടിയിൽ.അനധികൃത മദ്യവില്പന കേസിലെ പ്രതി വിഴിഞ്ഞം തിട്ടവിളാകം സ്വദേശി റോബർട്ട്(55)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 2013ൽ അനധികൃത മദ്യവില്പന കേസിൽ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തതെന്നു വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |