കല്ലമ്പലം: കരവാരം പഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തിനുവേണ്ടി ആലംകോട് എച്ച്.എസ് വാർഡിൽ പുതിയതായി നിർമിച്ച സബ് സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം എം.കെ. ജ്യോതി,ദീപ പങ്കജാക്ഷൻ,രാജീ വ് സദാനന്ദൻ,ജി.ജി.ഗിരി കൃഷ്ണൻ,വി.പ്രിയദർശിനി,ലതിക.പി.നായർ,ഇന്ദിരാ സുദർശനൻ,അബ്ദുൽ കരീം,ദീപ്തി മോഹൻ,കെ.വി.സുരേഷ്,ഡോ.എസ്.മനോജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |