
പാറശാല: നെടുവാൻവിള ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം വാർഷിക പൊതുയോഗവും ബോക്സ് കളക്ഷൻ പദ്ധതിയും മുൻ എം.എൽ.എ എ.ടി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു.അഡ്വ.എസ്.ജോൺ മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ് എൽ.ഗീത അദ്ധ്യക്ഷത വഹിച്ചു. സംഘത്തിന്റെ പ്രഥമ പ്രസിഡന്റിനെ സുമേഷ് അനുസ്മരിച്ചു.സെക്രട്ടറി മിനീജ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് വിജയകുമാർ.എൻ സ്വാഗതവും, സെക്രട്ടറി മിനീജ കൃതജ്ഞതയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |