
പാറശാല: നിർമ്മൽ കൃഷ്ണ നിക്ഷേപക സംരക്ഷണ സമിതിയുടെ ദ്വൈവാർഷിക സമ്മേളനം മുൻ എം.എൽ.എ എ.ടി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പാറശാലയിൽ നടന്ന സമ്മേളനത്തിൽ സമിതി പ്രസിഡന്റ് എസ്.എം.നായർ അദ്ധ്യക്ഷത വഹിച്ചു. ലീഗിൽ അഡ്വൈസർ അഡ്വ.സുന്ദരേശൻ നായർ,പരശുവക്കൽ ഹരി,ധനിഷ്,മുധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സമിതി പ്രസിഡന്റ് സമരപ്രഖ്യാപനവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |