SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

കുടുംബസംഗമം

vld-1

വെള്ളറട: കുന്നത്തുകാൽ പഞ്ചായത്തിലെ കുടയാൽ വാർഡിൽ കോൺഗ്രസ് സംഘടിപ്പിച്ച കുടുംബ സംഗമം കെ.പി.സി.സി മീഡിയ സമിതി അംഗം അഡ്വ.മഞ്ചവിളാകം ജയകുമാർ ഉദ്ഘാടനം ചെയ്തു. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. അൻസജിതാറസൽ,​തത്തലം രാജു, സത്യദാസ്, റജി, മണികണ്ഠൻ,​ബാഹുലേയൻ, വെള്ളറട ശ്യാം, പാലിയോട് അനൂപ്, വിജി, കോട്ടുക്കോണം സതീഷ്, പ്രതിഭ, സുധാകരൻ,അപ്പു തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL