ആറ്റിങ്ങൽ: കെ.എസ്.ടി.എ സബ് ജില്ലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പെയിൻ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.വിദ്യാലയങ്ങളെയും സമൂഹത്തെയും സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ ടീച്ചേഴ്സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ഞങ്ങളുമുണ്ടെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ക്യാമ്പെയിൻ.ടീച്ചേഴ്സ് ബ്രിഗ്രേഡിന്റെ നേതൃത്വത്തിൽ ബ്രോഷറുകൾ ബസിലും ബസ് സ്റ്റാൻഡിലും തെരുവിലും പ്രചരിപ്പിച്ചു.സബ് ജില്ലാ ട്രഷറർ അജികുമാർ.ആർ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |